Asianet News MalayalamAsianet News Malayalam

'രണ്ടില' പോകുന്നത് പാലാക്കാര്‍ക്ക് വേദനയുള്ള കാര്യമെന്ന് ജോസ് കെ മാണി

32 വര്‍ഷമായി പാലായിലെ ജനങ്ങള്‍ കെ എം മാണിക്ക് വോട്ട് രേഖപ്പെടുത്തിയത് രണ്ടില ചിഹ്നത്തിലായിരുന്നു. ആ രണ്ടില കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നല്‍കില്ലെന്ന് വാശി പിടിക്കുന്നത് വേദനിപ്പിക്കുന്ന കാര്യമാണെന്ന് ജോസ് കെ മാണി പറഞ്ഞു.