ജോസഫിനെതിരെ ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

ജോസഫാണ് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ എന്ന കത്ത് തള്ളണമെന്നാണ് പരാതിയില്‍ പറയുന്നത്. പിജെ ജോസഫിന്റെ നടപടി അച്ചടക്ക ലംഘനമാണെന്നാണ് വിമര്‍ശനം. തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച നടപടി ഭരണഘടന വിരുദ്ധമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു

Video Top Stories