യുഡിഎഫ് എടുത്തത് നീതിയില്ലാത്ത തീരുമാനം;കരുത്തോടെ മുന്നോട്ട് പോകുമെന്ന് ജോസ് കെ മാണി
കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ മുന്‍പും ശ്രമം നടന്നിട്ടുണ്ടെന്ന് ജോസ് കെ മാണി. സാധാരണ യുഡിഎഫ് പ്രവര്‍ത്തകരെ പോലും വിഷമിപ്പിച്ച തീരുമാനമാണ് മുന്നണി സ്വീകരിച്ചതെന്ന് ജോസ് കെ മാണി