ജോസ് പക്ഷത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി;കടുത്ത നടപടിയുമായി യുഡിഎഫ്
കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് യുഡിഎഫ്.ചര്‍ച്ച നടത്തിയിട്ടും സമയം നല്‍കിയിട്ടും പരിഹാരം കാണാന്‍ ജോസ് കെ മാണി വിഭാഗം തയ്യാറായില്ലെന്ന് യുഡിഎഫ്.