ശിരസ്സ് നമിച്ച് നന്ദി പറഞ്ഞ് ജോസ് കെ മാണി; ജയ് വിളികളുമായി പ്രവര്‍ത്തകര്‍

മാണി സാറിന്റെ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കാനും പാത പിന്‍തുടരുവാനും കഠിനാദ്ധ്വാനം ചെയ്യുമെന്ന് നിയുക്ത ചെയര്‍മാന്‍ ജോസ് കെ മാണി. പാര്‍ട്ടിയെ കൈവിടില്ല, ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നതിന്റെ തെളിവാണ് യോഗത്തിന് എത്തിയ പ്രവര്‍ത്തകരെന്നും ജോസ് കെ മാണി.
 

Video Top Stories