'സ്വതന്ത്രമായി നില്‍ക്കുകയെന്നതാണ് ഇപ്പോഴത്തെ നിലപാട്'; തീരുമാനം ഉചിതമായ സമയത്തെന്ന് ജോസ് കെ മാണി

എല്ലാ മുന്നണികളും കേരള കോണ്‍ഗ്രസിന്റെ കരുത്തുള്ള അടിത്തറയെ പറ്റി പരാമര്‍ശിച്ചിട്ടുണ്ടെന്നും അതില്‍ സന്തോഷമെന്നും ജോസ് കെ മാണി. സ്റ്റിയറിംഗ് കമ്മറ്റി ഉടന്‍ കൂടാന്‍ സാധ്യതയുണ്ട്. ഇതുവരെ ഒരു മുന്നണിയുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും സ്വതന്ത്രമായി നില്‍ക്കുകയെന്നതാണ് ഇപ്പോഴത്തെ നിലപാടെന്നും ജോസ് കെ മാണി പറഞ്ഞു. 

Video Top Stories