ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് ജോസ് കെ മാണി

ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കാത്ത നടപടിയാണ് യുഡിഎഫ് സ്വീകരിച്ചതെന്ന് ജോസ് കെ മാണി. പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ പി ജെ ജോസഫ് ശ്രമിച്ചതായി ജോസ് കെ മാണി ആരോപിച്ചു.

Video Top Stories