രാഷ്ട്രീയ നിലപാട് പിന്നീട്;എല്‍ഡിഎഫ് പ്രവേശന സാധ്യത തള്ളാതെ ജോസ് കെ മാണി


കെ എം മാണിയോട് വലിയ അനീതിയാണ് യുഡിഎഫ് കാണിച്ചതെന്ന് ജോസ് കെ മാണി. കേരളാ കോണ്‍ഗ്രസ് ബഹുജന അടിത്തറയുള്ള പ്രസ്ഥാനമാണെന്ന് സിപിഎം പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജോസ് കെ മാണി.
 

Video Top Stories