Asianet News MalayalamAsianet News Malayalam

പുഞ്ചിരിയോടെ യാത്രയാക്കി സിപിഎം നേതാക്കൾ; നന്ദിയോടെ കൈ കൂപ്പി ജോസ് കെ മാണി

നിർണ്ണായകമായ രാഷ്ട്രീയ നീക്കങ്ങൾക്ക് ശേഷം ജോസ് കെ മാണി എകെജി സെന്ററിൽ നിന്ന് തിരിച്ചുപോയി. സിപിഎം നേതാക്കൾ എകെജി സെന്ററിന് പുറത്തേക്കെത്തിയാണ് ജോസ് കെ മാണിക്ക് യാത്രയയപ്പ് നൽകിയത്. 