പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തിനായി ചിലര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത് തെറ്റിദ്ധാരണ മൂലമെന്ന് പിജെ ജോസഫ്

കേരള കോൺഗ്രസ് പാർട്ടി ചെയർമാനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയതിനെക്കുറിച്ച് തങ്ങൾക്ക് ഒന്നുമറിയില്ലെന്ന് ജോസ് കെ മാണി. അനുസ്മരണത്തിന്റെ മറവില്‍ ചെയര്‍മാനെ തെരഞ്ഞെടുക്കരുത് എന്ന് ജില്ലാകോടതി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് വിശദീകരണവുമായി ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും രംഗത്തെത്തിയത്. 

Video Top Stories