Asianet News MalayalamAsianet News Malayalam

രണ്ടില ചിഹ്നം അനുവദിക്കണമെന്ന ആവശ്യവുമായി പിജെ ജോസഫിന് ജോസ് കെ മാണിയുടെ കത്ത്

തങ്ങളുടെ സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് ജോസ് കെ മാണി പിജെ ജോസഫിന് ഇ മെയിൽ വഴി കത്തയച്ചു. എന്നാൽ കത്തിൽ പിജെ ജോസഫിനെ 'വർക്കിങ് ചെയർമാൻ' എന്ന് അഭിസംബോധന ചെയ്തതിനാൽ കത്തിന് മറുപടി നൽകേണ്ടെന്നാണ് ജോസഫിന്റെ തീരുമാനം. 