'ഇടത് സഹകരണം പ്രതികൂലമായേക്കാം'; എല്‍ഡിഎഫുമായുള്ള ചര്‍ച്ചകള്‍ താത്കാലികമായി നിര്‍ത്തി ജോസ് പക്ഷം

ഇടതുമുന്നണിയുമായുള്ള ചര്‍ച്ചകള്‍ താത്കാലികമായി നിര്‍ത്തി ജോസ് പക്ഷം. സ്വര്‍ണ്ണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇട് സഹകരണം ഇപ്പോള്‍ പ്രതികൂലമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം, തീരുമാനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പ്രതികരണം നടേത്തണ്ടതില്ലെന്നാണ് ജോസ് പക്ഷത്തിന്റെ തീരുമാനമെന്നാണ് സൂചന.
 

Video Top Stories