'എന്നെ ആക്ഷേപിച്ചു, തോല്‍വി സ്വയം ഏറ്റുവാങ്ങി', പാലാ തെരഞ്ഞെടുപ്പ് പാഠമെന്ന് പി ജെ ജോസഫ്

ജോസ് കെ മാണി പുറത്തുപോയത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് പി ജെ ജോസഫ്. ജോസ് പക്ഷത്തുനിന്ന് കൂടുതല്‍ നേതാക്കള്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്നും ജോസഫ് പറഞ്ഞു.
 

Video Top Stories