'പാലാ മാണി സാറിന്റെയാണ്,പാലാ യുഡിഎഫിന്റെയാണ്'; പ്രതികരണവുമായി ജോസ് ടോം
പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്ന ഏഷ്യാനെറ്റ് ന്യൂസ് എക്‌സിറ്റ് പോള്‍ ഫലങ്ങളോട് പ്രതികരിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം. ശതമാനത്തെ സംബന്ധിച്ച് കൃത്യമായ കണക്കൊന്നും ഉണ്ടായിരുന്നില്ലെങ്കിലും താൻ ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതായി ജോസ് ടോം പറഞ്ഞു.