'മാണി സി കാപ്പന്റെ വിജയം സഹതാപതരംഗം'; മൂന്ന് തവണ തോറ്റയാളെ ഇത്തവണ പാലാ ജയിപ്പിച്ചുവെന്ന് ജോസ് ടോം
തെരഞ്ഞെടുപ്പാകുമ്പോള്‍ എല്ലാവര്‍ക്കും ജയിക്കാന്‍ കഴിയില്ലെന്നും ഇത് യുഡിഎഫിന് വന്ന പരാജയമല്ലെന്നും ജോസ് ടോം പുലിക്കുന്നേല്‍. കേരള കോണ്‍ഗ്രസിലെ തര്‍ക്കമൊന്നും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും ജോസ് ടോം പറഞ്ഞു.