ജോസഫിന്റെ വീട്ടിലെത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കൂടിക്കാഴ്ച; പിന്തുണയുണ്ടെന്ന് ജോസ് ടോം

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ പി ജെ ജോസഫുമായി കൂടിക്കാഴ്ച നടത്തി. രാവിലെ ഏഴരയോടെ വീട്ടിലെത്തിയാണ് കണ്ടത്. പിജെ ജോസഫ് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രചരണത്തിനിറങ്ങുമെന്നും ജോസ് ടോം പറഞ്ഞു.
 

Video Top Stories