വിവാദങ്ങള്‍ക്ക് വിരാമം; പാലായില്‍ ജോസ് ടോം പുലികുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

പാലായില്‍ ജോസ് ടോം പുലികുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ഇദ്ദേഹം. ഏഴംഗ സമിതിയാണ് പേര് നിര്‍ദ്ദേശിച്ചത്.
 

Video Top Stories