Asianet News MalayalamAsianet News Malayalam

ജോയ്‌സ്‌നയ്ക്ക് ഷെജിനൊപ്പം പോകാം!

പെണ്‍കുട്ടിക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ പക്വതയായെന്ന് കോടതി.

First Published Apr 19, 2022, 12:44 PM IST | Last Updated Apr 19, 2022, 12:44 PM IST

ജോയ്‌സ്‌നയ്ക്ക് ഷെജിനൊപ്പം പോകാം; പെണ്‍കുട്ടിക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ പക്വതയായെന്ന് കോടതി. പെണ്‍കുട്ടി അനധികൃത കസ്റ്റഡിയിലാണെന്ന് പറയാനാകില്ലെന്നും കോടതി