നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; വീണ്ടും പോസ്റ്റ്‌മോർട്ടം വേണമെന്ന് ജുഡീഷ്യൽ കമ്മീഷൻ

പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ ആദ്യ പോസ്റ്റ്‌മോർട്ടത്തിൽ വീഴ്ചയുണ്ടായതായും വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തണമെന്നും ജുഡീഷ്യൽ കമ്മീഷൻ. പോസ്റ്റ്‌മോർട്ടത്തിൽ വീഴ്ചയുണ്ടായി എന്ന ആരോപണം കേസിന്റെ ആദ്യഘട്ടം മുതൽ പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. 

Video Top Stories