നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; റീപോസ്റ്റ്മാര്‍ട്ടം നടത്തുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണ കുറുപ്പ്

നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മാര്‍ട്ടം ചെയ്യണമെന്ന് കേസ് അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മീഷന്‍. ഒരാളെ കസ്റ്റഡിയിലെടുത്താല്‍ അയാള്‍ക്ക് എന്ത് സംഭവിച്ചാലും പൊലീസ് വിശദീകരണം നല്‍കണം. അത് പൊലീസിന്റെ ചുമതലയാണെന്നും ജസ്റ്റിസ് നാരായണ കുറുപ്പ് മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories