'ശിവശങ്കറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടി എടുക്കേണ്ടതാണ്, ഒന്നും ചെയ്തിട്ടില്ല': കമാല്‍ പാഷ

സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ കടുത്ത നടപടി എടുക്കണമെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് കമാല്‍ പാഷ. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന ആരോപണത്തില്‍ സ്വപ്നക്കെതിരെ വഞ്ചനയ്ക്കും വ്യാജരേഖ ചമച്ചതിനും കേസെടുത്ത് അന്വേഷണം നടത്തേണ്ടതാണെന്നും കെമാല്‍ പാഷ ഏഷ്യാനെറ്റ് ന്യൂസ് നമസ്‌തേ കേരളം പരിപാടിയില്‍ പറഞ്ഞു. 

Video Top Stories