'പാലാരിവട്ടം അഴിമതിയില്‍ ഉത്തരവാദിയെ കണ്ടെത്തണം'; ഊഹത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി ചേര്‍ക്കരുതെന്ന് പി ഉബൈദ്


പാലാരിവട്ടം പാലം അഴിമതിയില്‍ ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ആരെയും പ്രതി ചേര്‍ക്കരുതെന്ന് റിട്ടയര്‍ഡ് ജസ്റ്റിസ് പി ഉബൈദ്. അവസാനമത് കേസിന് ദോഷം ചെയ്യും. രാഷ്ട്രീയ നേതാക്കളെ തൃപ്തിപ്പെടുത്താനാകരുത് അന്വേഷണമെന്നും ഉബൈദ് പറഞ്ഞു.
 

Video Top Stories