യൂണിവേഴ്സിറ്റി കോളേജ് ആത്മഹത്യാശ്രമം; പെൺകുട്ടി നിരന്തരം മാനസിക പീഡനത്തിന് ഇരയായതായി ജസ്റ്റിസ് പികെ

യൂണിവേഴ്സിറ്റി കോളേജ് അടക്കമുള്ള മിക്ക ഗവണ്മെന്റ് കോളേജുകളിലും അക്കാദമിക സാഹചര്യങ്ങളില്ലെന്നു ജസ്റ്റിസ് പികെ ഷംസുദ്ദീൻ. എസ്എഫ്ഐക്ക് ഭൂരിപക്ഷമുള്ള ഇടങ്ങളിൽ മറ്റൊരു വിദ്യാർത്ഥി സംഘടനക്കും സ്വതന്ത്രമായി പ്രവർത്തിക്കാനാകില്ലെന്നും അദ്ദേഹം ആരോപിച്ചു.  

Video Top Stories