Asianet News MalayalamAsianet News Malayalam

ജ്വല്ലറി പിആർഒ ടികെ മുസ്തഫ ആശുപത്രിയിൽ ചികിത്സയിൽ

എം സി കമറുദ്ദീൻ എംഎൽഎ കുറ്റാരോപിതനായ  ജ്വല്ലറി തട്ടിപ്പ് കേസ് അന്വേഷിക്കാൻ ലീ​ഗ് നിയോ​ഗിച്ച സമിതിയുടെ അദ്ധ്യക്ഷൻ മാഹിൻ ഹാജി മർദ്ദിച്ചുവെന്ന് പരാതി. മദ്ധ്യസ്ഥ ചർച്ചകൾക്കിടെ മർദ്ദിച്ചുവെന്നാണ് പരാതി. 