Asianet News MalayalamAsianet News Malayalam

തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാനുള്ള തീരുമാനം വനം മന്ത്രി അട്ടിമറിച്ചെന്ന് ഗണേഷ് കുമാര്‍

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ മൂന്ന് ദിവസം എഴുന്നള്ളിക്കാനുള്ള മന്ത്രിസഭാ തീരുമാനം വനം മന്ത്രി അട്ടിമറിച്ചെന്ന് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ.
 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ മൂന്ന് ദിവസം എഴുന്നള്ളിക്കാനുള്ള മന്ത്രിസഭാ തീരുമാനം വനം മന്ത്രി അട്ടിമറിച്ചെന്ന് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ. ആഴ്ചയില്‍ ഒന്നിടവിട്ട മൂന്ന് ദിവസങ്ങളില്‍ ആനയെ എഴുന്നള്ളിക്കാം, തൃശ്ശൂര്‍ ജില്ലയ്ക്ക് പുറത്തേക്ക് കൊണ്ടുപോകാതെയെന്ന് തീരുമാനമയാതാണ്. എന്നാല്‍ വനം മന്ത്രി സമ്മര്‍ദ്ദത്തിലകപ്പെട്ട് തീരുമാനം അട്ടിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു