'വെള്ളാപ്പള്ളി കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നു'; ക്രൈംബ്രാഞ്ചിന് മഹേശന്റെ കത്ത്
തന്നെ വെള്ളാപ്പള്ളി നടേശൻ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നുവെന്ന് എസ്എൻഡിപി യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ച കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശന്റെ കത്ത്. കഴിഞ്ഞ ദിവസമാണ് ഇയാൾ ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ചിന് കത്ത് നൽകിയത്.