വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാര്‍? സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ സമയമായെന്ന് പ്രതികരണം
സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമ്പോഴും കോണ്‍ഗ്രസില്‍ ആശയക്കുഴപ്പവും തര്‍ക്കവും തുടരുകയാണ്. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ സമയമായെന്നും രണ്ടുദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നും വട്ടിയൂര്‍ക്കാവിലെ സാധ്യതാപട്ടികയിലുള്ള കെ മോഹന്‍കുമാര്‍ പറഞ്ഞു.