'അവിടെ പദവികൾ വീതം വച്ചെടുക്കുകയാണ്'; സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി അതൃപ്തി പ്രകടമാക്കി മുരളീധരൻ

കെപിസിസി പ്രചാരണസമിതി അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിന്റെ കാരണം വ്യക്തമാക്കി കെ മുരളീധരൻ. തന്നെ ഒരു കാര്യങ്ങളും  അറിയിച്ചിരുന്നില്ലെന്നും മുരളീധരൻ തുറന്നടിച്ചു. 
 

Video Top Stories