തരൂരിനെ തള്ളി കെ മുരളീധരന്; ആര്‍എസ്എസുമായും ബിജെപിയുമായും കോണ്‍ഗ്രസിന് കൂട്ടുകെട്ടില്ല
ആര്‍എസ്എസ് വോട്ടിനെക്കുറിച്ച് ശശി തരൂര്‍ എംപി പറഞ്ഞതിനെ തള്ളി കെ മുരളീധരന്. കോണ്‍ഗ്രസിന് ആര്‍എസ്എസ് വോട്ട് വേണ്ട, ആര്‍എസ്എസുമായും ബിജെപിയുമായും കോണ്‍ഗ്രസിന് കൂട്ടുകെട്ടില്ല, ആശയങ്ങള്‍ തമ്മില്‍ വൈരുധ്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.