നസീറിനെ വെട്ടിപ്പിരിക്കേല്‍പ്പിച്ചത് പി ജയരാജന്റെ അറിവോടെയെന്ന് കെ മുരളീധരന്‍

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സിപിഎമ്മിന്റെ പങ്ക് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍. സിപിഎമ്മില്‍ നിന്നും പുറത്ത് പോയ വ്യക്തി സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ വോട്ട് നഷ്ടപ്പെടുമെന്ന വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് മുരളീധരന്‍ പറഞ്ഞു.

Video Top Stories