കെപിസിസി പുനസംഘടന; ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധവുമായി മുല്ലപ്പള്ളി
ക്രമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കണം എന്ന ആവശ്യവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചു. ജംബോ പട്ടികയ്ക്ക് എതിരെ കെ മുരളീധരന്‍ രംഗത്ത് എത്തി