'യുഡിഎഫ് സമരം നിര്‍ത്തിയത് പേടിച്ചിട്ടാണെന്ന് തോന്നും'; ആരോടും ആലോചിച്ചില്ലെന്നും മുരളീധരന്‍

പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള കെ മുരളീധരന്റെ നാടകീയ രാജി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഒരുക്കമെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നാണ് മുരളീധരന്റെ പക്ഷം.  കോണ്‍ഗ്രസ് സമരം നിര്‍ത്തിയത് ആരോടും ആലോചിക്കാതെയാണെന്നും യുഡിഎഫ് കണ്‍വീനറാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
 

Video Top Stories