കെ മുരളീധരന്‍ കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു


കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കെ മുരളീധരന്‍. സോണിയ ഗാന്ധിക്ക് കത്ത് നല്‍കി. സംസ്ഥാന നേതൃത്വത്തോടുള്ള കടുത്ത അതൃപ്തിയെന്നാണ് സൂചന.
 

Video Top Stories