'എന്റെ മാതൃക ഞാൻ കാണിച്ചു, ആരൊക്കെ പിന്തുടരണമെന്നത് അവരുടെ താല്പര്യമാണ്'

തന്റെ സ്ഥാനം ഒരു അലങ്കാരമായി കൊണ്ടുനടക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ടാണ് പ്രചരണസമിതി അധ്യക്ഷ സ്ഥാനം രാജി വച്ചതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കോൺഗ്രസിൽ നേതാക്കന്മാർക്ക് യാതൊരു ക്ഷാമവുമില്ലെന്നും താനില്ലെങ്കിൽ ആയിരം പേർ വേറെ വരുമെന്നും അദ്ദേഹം പ്രതികരിച്ചു. 

Video Top Stories