Asianet News MalayalamAsianet News Malayalam

'കൂത്തുപറമ്പും ഒപ്പം നില്‍ക്കും', പ്രതീക്ഷയോടെ മുരളീധരന്‍

വടകരയില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി തനിക്കൊപ്പം പ്രചാരണത്തിലുണ്ടെന്നും മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.