Asianet News MalayalamAsianet News Malayalam

നയപരമായി ചർച്ച ചെയ്യേണ്ട പ്രശ്നം കെ റെയിലില്‍ ഇല്ല

നഷ്ടപരിഹാരവും പുനരധിവാസവും കേരള സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ടെങ്കിൽ പാര്‍ട്ടിക്ക് നയപരമായ പ്രശ്നങ്ങളില്ല': തോമസ് ഐസക് 
 

First Published Apr 6, 2022, 11:28 AM IST | Last Updated Apr 6, 2022, 11:28 AM IST

നയപരമായി ചർച്ച ചെയ്യേണ്ട പ്രശ്നം കെ റെയിലില്‍ ഇല്ല. നഷ്ടപരിഹാരവും പുനരധിവാസവും കേരള സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ടെങ്കിൽ പാര്‍ട്ടിക്ക് നയപരമായ പ്രശ്നങ്ങളില്ല': തോമസ് ഐസക്