Asianet News MalayalamAsianet News Malayalam

Youth Congress Protest : കെ റെയില്‍: പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കളക്‌ട്രേറ്റിലേക്ക് മാര്‍ച്ച്, പ്രതിഷേധ സൂചകമായി കെ റെയില്‍ കല്ല് സ്ഥാപിക്കുന്നു

First Published Mar 22, 2022, 12:08 PM IST | Last Updated Mar 22, 2022, 1:44 PM IST

സിൽവർ ലൈനിനെതിരെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. പ്രതീകാത്മക കല്ല് ബാരിക്കേഡിന് മുകളിൽ പ്രവർത്തകർ സ്‌ഥാപിച്ചു. ഹരിപ്പാട് എം.എൽ.എ രമേശ് ചെന്നിത്തലയാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്.