പ്രശാന്തിന് പിന്മുറക്കാരനായി കെ ശ്രീകുമാര്‍; തിരുവനന്തപുരത്തിന് പുതിയ മേയര്‍


തിരുവനന്തപുരം നഗരസഭയില്‍ പതിറ്റാണ്ടുകളായി തുടര്‍ന്നുവന്ന ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്. കെ ശ്രീകുമാറാണ് തിരുവനന്തപുരത്തിന്റെ പുതിയ മേയര്‍. സിപിഎം വഞ്ചിയൂര്‍ ഏരിയാ കമ്മറ്റി അംഗമാണ് ഇദ്ദേഹം.

Video Top Stories