Asianet News MalayalamAsianet News Malayalam

മോദിയെ ഗാന്ധിജിയോട് ഉപമിക്കുന്നയാള്‍ കോണ്‍ഗ്രസിലല്ല കുതിരവട്ടത്താണ് പോകേണ്ടതെന്ന് കെ സുധാകരന്‍

എപി അബ്ദുള്ളക്കുട്ടിയെ വിമര്‍ശിച്ച് കെ സുധാകരന്‍ രംഗത്ത്. അബ്ദുള്ളക്കുട്ടി ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ്.
 

എപി അബ്ദുള്ളക്കുട്ടിയെ വിമര്‍ശിച്ച് കെ സുധാകരന്‍ രംഗത്ത്. അബ്ദുള്ളക്കുട്ടി ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ്. അദ്ദേഹം ബിജെപിയില്‍ പോയി നന്നായി വരട്ടെ. കോണ്‍ഗ്രസിനായി ഒന്നും പ്രവര്‍ത്തിക്കാത്ത നേതാവാണ് അബ്ദുള്ളക്കുട്ടിയെന്നും അദ്ദേഹം പറഞ്ഞു.