വിധി പറയുമ്പോള്‍ അതെങ്ങനെ ജനങ്ങളെ ബാധിക്കുമെന്ന് ജഡ്ജിമാര്‍ ചിന്തിക്കണം; കെ സുധാകരന്‍

'ദാമ്പത്യേതര ബന്ധം നിയമാനുസൃതമാണെന്ന് പറഞ്ഞ ജഡ്ജി വീട്ടില്‍ ചെല്ലുമ്പോള്‍ ഭാര്യ മറ്റൊരാളുമായി കിടക്ക പങ്കിടുന്നത് കണ്ടാല്‍ എന്താണ് തോന്നുക' ജഡ്ജിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി കെ സുധാകരന്‍

Video Top Stories