Asianet News MalayalamAsianet News Malayalam

'ഉമ്മന്‍ചാണ്ടി പരസ്യപ്രതികരണം നടത്താന്‍ പാടില്ലായിരുന്നു'; ചര്‍ച്ച നടത്തി, ഡയറി ഉയര്‍ത്തിക്കാട്ടി സുധാകരന്‍

'ഉമ്മന്‍ചാണ്ടി പരസ്യപ്രതികരണം നടത്തരുതായിരുന്നു, അത് മനോവിഷമമമുണ്ടാക്കി. ഇരുനേതാക്കളുമായും രണ്ട് തവണ ചര്‍ച്ച നടത്തി'; ഉമ്മന്‍ചാണ്ടി നല്‍കിയ പേരുകളുടെ പട്ടിക ഉയര്‍ത്തിക്കാട്ടി കെ.സുധാകരന്‍. ഡിസിസി പട്ടിക 100 ശതമാനം ശരിയെന്ന് പറയുന്നില്ല, പോരായ്മകള്‍ തിരുത്തുമെന്നും സുധാകരന്‍.