Asianet News MalayalamAsianet News Malayalam

കെ വി തോമസിനെതിരെ നടപടി ആവശ്യപ്പെടുമെന്ന് കെ സുധാകരൻ

'സെമിനാറിൽ പങ്കെടുത്താൽ കെ വി തോമസിനെതിരെ നടപടിയെടുക്കാൻ എഐസിസിയോട് ആവശ്യപ്പെടും, ഭീഷണി ഏത് സാഹചര്യത്തിലാണെന്ന് വിശദമാക്കണം'; എന്ത് പരാതിക്കും പരിഹാരമുണ്ടാക്കാമെന്ന് തോമസ് മാഷിന് ഉറപ്പുനൽകിയിരുന്നതായി കെ സുധാകരൻ 
 
First Published Apr 7, 2022, 1:33 PM IST | Last Updated Apr 7, 2022, 1:33 PM IST