Silver Line : സിൽവർ ലൈനിന് ബദലുമായി കെ സുധാകരൻ
സിൽവർ ലൈനിന് ബദലുമായി കെ സുധാകരൻ
'കെഎസ്ആർടിസിയുടെ ടൗൺ റ്റു ടൗൺ സർവീസ് പോലെ 'ഫ്ലൈ കേരള' എന്ന പേരിൽ വിമാന സർവീസ് നടത്താം. മൂന്ന് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസർകോട് എത്താം', സിൽവർ ലൈനിന് ബദലുമായി കെ സുധാകരൻ