ആയുസ് മുഴുവന്‍ കയറിയിറങ്ങാലും ജാമ്യമെടുത്തു തീരില്ലെന്ന് കെ സുരേന്ദ്രന്‍

കേസുകളൊക്കെ ഒറ്റയടിക്ക് തീര്‍പ്പാക്കാനായില്ലെങ്കില്‍ അകത്തു കിടക്കുകയേ വഴിയുള്ളൂ എന്ന് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. പ്രചാരണത്തിന് ശേഷമുള്ള സമയത്ത് കാല്‍മുട്ടിന് ചികിത്സ തേടിയെന്നും തന്നെക്കാള്‍ സ്‌ട്രെയിന്‍ പ്രവര്‍ത്തകര്‍ക്കാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories