മുഖ്യമന്ത്രിയുടെ വിദേശ യാത്രയില്‍ സ്വപ്‌ന സുരേഷ് എങ്ങനെ അനുഗമിച്ചെന്ന് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന്‍

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. വിശുദ്ധ ഗ്രന്ഥത്തിന്റെ മറവില്‍ മന്ത്രി കെ ടി ജലീല്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയതായി കെ സുരേന്ദ്രന്‍ ആരോപിച്ചു.

 

Video Top Stories