Asianet News MalayalamAsianet News Malayalam

'സര്‍ക്കാര്‍ പ്രതിരോധത്തിലായപ്പോള്‍ മുല്ലപ്പള്ളി വടി എറിഞ്ഞുകൊടുത്തു':കെ സുരേന്ദ്രന്‍

കേരള സര്‍ക്കാരിനെയോ ഇവിടുത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെയോ ഒരു അന്താരാഷ്ട്ര മാധ്യമമവും പുകഴ്ത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇവിടെ നടക്കുന്നത് പിആര്‍ വര്‍ക്ക് മാത്രമാണ്. ഒരു ബംഗാള്‍ സ്വദേശിയും ഒരു മലയാളിയുമാണ് കേരളത്തെക്കുറിച്ച് എല്ലാ മാധ്യമങ്ങളിലും പുകഴ്ത്തിപ്പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.