'ഇവിടെ അദാനിക്കെതിരെ സമരം, അവിടെ മരുമകള്‍ക്ക് കരാര്‍'; പരിഹസിച്ച് സുരേന്ദ്രന്‍

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിന്റെ കാര്യത്തില്‍ പിണറായി വിജയന്‍ കുമ്പിടി കളിക്കുകയാണെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിമാനത്താവളത്തിന്റെ ലേലത്തില്‍ പങ്കെടുക്കാന്‍ കണ്‍സള്‍ട്ടന്‍സിക്കായി രണ്ടരക്കോടി രൂപ ചെലവാക്കുന്ന സര്‍ക്കാര്‍ ലോകത്തെങ്ങും ഉണ്ടാവില്ലെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.
 

Video Top Stories