Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി കെ സുരേന്ദ്രന്‍

സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍.ഈ മാസം 5,6 തീയതികളില്‍ ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നതായി കെ സുരേന്ദ്രന്‍ ആരോപിച്ചു