കെ സുരേന്ദ്രനെ ജനകീയ പ്രതിപക്ഷനേതാവാക്കി പ്രചാരണം, മുഖംതിരിച്ച് കൃഷ്ണദാസ് പക്ഷം

സര്‍ക്കാറിനെതിരായ പ്രതിഷേധം ശക്തമാക്കുമ്പോഴും ബിജെപിക്ക് പ്രതിസന്ധിയായി നേതൃനിരയിലെ പോര്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളോട് മുഖം തിരിച്ചുനില്‍ക്കുകയാണ് പി കെ കൃഷ്ണദാസ് പക്ഷം. അതേസമയം, കുമ്മനത്തെയും ഒ രാജഗോപാലിനെയും പോലെയുള്ള മുതിര്‍ന്ന നേതാക്കളെ ഒപ്പം നിര്‍ത്തിയാണ് സുരേന്ദ്രന്‍ മുന്നോട്ടുപോവുന്നത്.
 

Video Top Stories