വിദേശസഹായം പോയതാര്‍ക്ക്? ജലീലിന് വര്‍ഷങ്ങളായി സ്വപ്‌നയുമായി ബന്ധമുണ്ടെന്ന് സുരേന്ദ്രന്‍

ഈന്തപ്പഴത്തിന്റെയും ഖുറാന്റെയും മറവില്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തെ സഹായിച്ചതായാണ് പ്രധാന ആരോപണമെന്നും അതില്‍ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടാണ് ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യലിലേക്ക് കടന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പത്രവാര്‍ത്തയുടെയോ രാഷ്ട്രീയ ആരോപണത്തിന്റെ പേരിലോ എന്‍ഐഎ ചോദ്യം ചെയ്യാറില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
 

Video Top Stories